പെരിങ്ങത്തൂർ: പുല്ലൂക്കര കല്ലറമടപ്പുരക്ക് സമീപം തിരുവങ്ങോത്ത് ബാലപ്രിയയിൽ നാമത്ത് വീട്ടിൽ ഹേമരാജ് (64) നിര്യാതനായി. പട്ടികവർഗ ക്ഷേമവകുപ്പ് റിട്ട. ജോ. ഡയറക്ടറായിരുന്നു. ഭാര്യ: ഗീത. മക്കൾ: അശ്വിൻ, അരുന്ധതി (പ്ലസ് വൺ വിദ്യാർഥിനി), പരേതരായ ടി.പി. രാഘവൻ നമ്പ്യാരുടെയും തച്ചറത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ഹേമലത, പ്രേമലത, ശാന്തകുമാരി ( പാറാൽ), പ്രേമരാജ് (കൊളശ്ശേരി).