പാവന്നൂർ മൊട്ട: പഴശ്ശിയിലെ പന്നിയിൽ ദാമോദരൻ (74) നിര്യാതനായി. ഭാര്യ: സി. രോഹിണി. മക്കൾ: തമ്പാൻ (ചെത്തു തൊഴിലാളി), അനിത, അജിത. മരുമക്കൾ: പ്രസാദ് (കീഴല്ലൂർ), ഉണ്ണി (കൊളച്ചേരി). സഹോദരങ്ങൾ: നാരായണി, മാധവി, കുഞ്ഞിക്കണ്ണൻ പരേതരായ ഗോപാലൻ, നാരായണൻ, കുമാരൻ.