പാവന്നൂർ മൊട്ട: കുറ്റ്യാട്ടൂർ ബസാറിൽ മീനാത്ത് നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചിറമ്മൽ നാരായണൻ. മക്കൾ: രോഹിണി, ചന്ദ്രൻ, ശശി (സി.പി.എം ബസാർ ബ്രാഞ്ച് സെക്രട്ടറി), ഓമന, പരേതരായ മുകുന്ദൻ, ബാലകൃഷ്ണൻ. മരുമക്കൾ: രോഹിണി (പഴശ്ശി), ഭാസ്കരൻ (ചെറുപഴശ്ശി), പ്രസന്ന (നാറാത്ത്), രമ (മുണ്ടേരി), ജിസി (കരിങ്കൽകുഴി), പ്രഭാകരൻ (പൊറോളം).