അഴിയൂര്‍: കോറോത്ത് റോഡ് വാട്ടര്‍ ടാങ്കിന് സമീപം മീത്തൽ മൊയ്തു (75) നിര്യാതനായി. പരേതനായ നാലകത്ത് മമ്മുവിന്റെ മകനാണ്. മക്കള്‍: സജിന, സിജാഹ്. മരുമകൻ: പരേതനായ അബൂബക്കര്‍. സഹോദരങ്ങൾ: കാസിം, ഖാലിദ്, ബഷീര്‍, നാസര്‍, നൂര്ജഹാന്.