മുഴപ്പിലങ്ങാട്: മൊയ്തു പാലം സൗത്ത് യു.പി സ്കൂളിന് സമീപം തൻവീർ (38) നിര്യാതനായി. പരേതനായ അബൂട്ടിയുടെയും ആയിശയുടെയും മകനാണ്. ഭാര്യ: ഷമീമ. മക്കൾ: മുഹമ്മദ്, അയ്സിൻ. സഹോദരങ്ങൾ. ഷരീഫ്, തഫ്സീന, താഹിർ, താജുദ്ദീൻ.