രാമന്തളി: കുന്നരു ഓണപ്പറമ്പ് വട്ടപ്പറമ്പ് ചാൽ പത്ത് സെന്റിലെ പട്ടുവത്ത് വളപ്പിൽ ദാമോദരൻ (63) നിര്യാതനായി. ഭാര്യ: ടി.പി. ഷീല. മക്കൾ: ഗോകുൽ,രാഹുൽ. സഹോദരങ്ങൾ: കാർത്യായനി (പുഞ്ചക്കാട്), രാജൻ (ചെറുവത്തൂർ), ആനന്ദൻ (കണ്ടോത്ത്), ശ്യാമള (മുത്തത്തി), പരേതനായ ഗോവിന്ദൻ, കുഞ്ഞികൃഷ്ണൻ (മുത്തത്തി). സംസ്കാരം തിങ്കളാഴ്ച.