മുസ്തഫവളപട്ടണം: വളപട്ടണം സ്റ്റേഷൻ റോഡിലെ ആദ്യകാല സ്റ്റേഷനറി സ്ഥാപനമായ ദി ന്യൂ സ്റ്റോർ ഉടമ പരേതരായ കളത്തിൽ മഹമൂദിന്റെയും ചിറമ്മൽ ആസിയയുടെയും മകൻ ബക്കളത്ത് താമസിക്കുന്ന സി.കെ. മുസ്തഫ (60) നിര്യാതനായി. ദീർഘകാലം സൗദിയിൽ പ്രവാസി ആയിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഉവൈസ് (സൗദി), സാഹിദ്, സവാദ്, സുഹൈൽ. സഹോദരങ്ങൾ: സുഹറാബി, നസീമ, ഫാത്തിബി, റഷീദ, സിദ്ദീഖ്, പരേതനായ ഹാരിസ്.