പാനൂർ: പടിഞ്ഞാറെ മൊകേരിയിൽ വണ്ണാന്റെവിട എരോത്ത് ചീരൂട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ശാന്ത, മുകുന്ദൻ, ശാരദ, രാജൻ. മരുമക്കൾ: വിജയി (ചുണ്ടങ്ങാപൊയിൽ), റീന (കണ്ടുചിറ), ബാലൻ (കിഴക്കെ കതിരൂർ), പരേതനായ രാമുണ്ണി (ചമ്പാട്).