ചൊക്ലി: മേനപ്രം കീഴ്മാടം കച്ചേരിമൊട്ടയിൽ പെരിങ്ങളം വില്ലേജ് ഓഫിസിന് സമീപം കുഞ്ഞിപറമ്പത്ത് ജന്മിന്റവിട സി.പി. ദാസൻ (71) നിര്യാതനായി. ചമ്പാട് സ്വദേശിയാണ്. ഭാര്യ: ഭാരതി. മക്കൾ: ഷാജി, സി.പി. ഷിജി, ഷർളി. മരുമക്കൾ: അക്ഷയ (കല്ലാച്ചി), ദിനേശൻ (പെരിങ്ങത്തൂർ). സഹോദരങ്ങൾ: രാഘവൻ, പരേതനായ കുമാരൻ.