പെരിങ്ങത്തൂർ: മത്തിപ്പറമ്പ് ജുമാ മസ്ജിദിന് സമീപം പരേതനായ മീത്തലെ മഠത്തിൽ അന്ത്രുവിന്റെ ഭാര്യ മറിയം (92) നിര്യാതയായി. മക്കൾ: ഹാരിസ് മീത്തലെ മഠത്തിൽ (മുൻ ചന്ദ്രിക ഏജന്റ് മേക്കുന്ന് കരിയാട്), ഹഫ്സത്ത് (ചെന്നൈ). മരുമക്കൾ: ഷരീഫ, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: പരേതരായ മൂസ, ഖാദർ, സുലൈമാൻ, ഫാത്തിമ കേളോത്ത്, കുഞ്ഞാമി.