ചെമ്പിലോട്: കോമത്ത് കുന്നുമ്പ്രം മദ്റസ്സത്തുൽ ആലിയ മസ്ജിദിന് സമീപം താമസിക്കുന്ന പി.എം. മുഹമ്മദ് കുഞ്ഞി (76) നിര്യാതനായി. ഭാര്യ: റാളിബി. മക്കൾ: സീനത്ത്, സിദ്ദീഖ്, റയീസ്. മരുമക്കൾ: അസീസ്, സാജിത, ഷഫീന.