മുണ്ടേരി: കൈപ്പക്കയിൽ സജീവ മുസ്ലിംലീഗ് പ്രവർത്തകനും ഗ്രീൻ ഗാർഡ് വളന്റിയർ ക്യാപ്റ്റനും ദീർഘകാലം കൊയ്യോട്ട് പാലം
ബസ് സ്റ്റോപ്പിൽ ചായക്കട നടത്തിയിരുന്ന പുലൂണ്ടയിൽ മൊയ്തു (71) നിര്യാതനായി. ഭാര്യ: തഴവളപ്പിൽ മറിയം. മക്കൾ: ഷമീമ, സഫീർ.
മരുമക്കൾ: റഷീദ് പുലൂണ്ടയിൽ, ഷാനിയ. സഹോദരങ്ങൾ: നഫീസ, അബ്ദുൽ കാദർ, അബുബക്കർ, പരേതയായ ആസിയ.