പയ്യന്നൂർ: പയ്യന്നൂർ തെരുവിലെ പുത്തൻകുടി നാരായണി (96) നിര്യാതയായി. ഭർത്താവ്: വി.വി. ചന്തു. മക്കൾ: ബാലൻ, രാജൻ കോമരം, തങ്കമണി, പരേതരായ കരുണാകരൻ, പുഷ്പ. മരുമക്കൾ: ചന്ദ്രിക, പത്മിനി, സുലോചന, ഉഷ, വിനോദ്, പരേതനായ ചന്ദ്രൻ.