നാദാപുരം: മുടവന്തേരി നെല്ലിയുള്ളതിൽ മൊയ്തു ഹാജിയുടെ ഭാര്യ അയിശു (68) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സലീം, ഫൗസിയ, സാറ, ജസീല. മരുമക്കൾ: ഹസീന, മൈമൂനത്ത്, അഷ്റഫ്, റഷീദ്.സഹോദരങ്ങൾ: ഹമീദ്, അഡ്വ. സി. മൊയ്തു, ബിയ്യാത്തു, പരേതരായ അബ്ദുല്ല, സൂപ്പി ഹാജി, മറിയം, ആലിക്കുട്ടി.