വടകര: അഴിയൂർ എലിഫെന്റ് റോഡിലെ ദാറുൽ അമാനിൽ താമസിക്കും നെല്ലിയിൽ പുതിയേടത്ത് കുഞ്ഞാമി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: റുബീന, റസീന, റിയാസ് (ഒമാൻ), റമീസ്. മരുമക്കൾ: റഷീദ്, അബ്ദുൽ റഹീം (സലാല), ജാസ്മിൻ, ജുലൈന