നാദാപുരം: തെരുവംപറമ്പിലെ എരഞ്ഞിക്കൽ ചാത്തു (90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജൻ, ചന്ദ്രൻ, രവി (ബി.എം.എസ് വടകര മേഖല സെക്രട്ടറി), വാസു (നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), സുരേന്ദ്രൻ (അബൂദബി). മരുമക്കൾ: ചന്ദ്രി, റീജ, സുനിത, ബീന, ലിനിഷ.