വേളം: ചേരാപുരം പുല്ലാറോട്ട്മീത്തൽ മാതു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: പരേതനായ കണ്ണൻ, കുഞ്ഞിരാമൻ, ബാബു, സജീവൻ, മനോജൻ, ഷെർളി. മരുമക്കൾ: ലീല, ചന്ദ്രി, ലീല, ശ്രീജ, ഉഷ, രാജീവൻ.