വടകര: പൂഴിത്തല എ.കെ.ജി റോഡ് മീത്തൽ കുഞ്ഞിമൊയ്തു (75) നിര്യാതനായി. ഭാര്യ: സുബൈദ മക്കൾ: സജ്ന, മുഹമ്മദ്, സിജാഹ്. സഹോദരങ്ങൾ: കാസ്മി, ഖാലിദ്, ബഷീർ, നാസർ, നൂർജഹാൻ.