നാദാപുരം: എടച്ചേരി പിലാവിൽ താഴ റോഡിലെ തുണ്ടിയിൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: റീന, സന്ധ്യ. മരുമക്കൾ: രാജീവൻ, ബാബു.