കെല്ലൂർ: അഞ്ചാംമൈൽ ബിസ്മി ഹോട്ടൽ ഉടമ തേവ് അഷറഫ് (53) നിര്യാതനായി. ഭാര്യ: നഫീസ പള്ളിക്കൽ. മക്കൾ: യൂനുസ്, ഷബീർ, ആബിദ. മരുമക്കൾ: ഇബ്രാഹീം പുലിക്കാട്, ഷമീമ കൈതക്കൽ.