പയ്യോളി: അയനിക്കാട് കൂടത്താഴ വിജയൻ (69) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിജിലേഷ്, വിനീഷ്. മരുമക്കൾ: വർഷ, തൃഷ്ണ. സഹോദരങ്ങൾ: ശശീന്ദ്രൻ, ശാന്ത, ഗായത്രി, സുരേഷ് ബാബു.