നന്തി ബസാർ: നമ്പോലന്റവിട ശ്രീഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കോടിയോട്ട് വയൽ കുനി ഹരിദാസൻ (49) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അതുൽ, അമൽ. സഹോദരങ്ങൾ: ഗണേശൻ, സത്യൻ, സായിദാസൻ, ഗിരീഷൻ, ജയ, പരേതയായ ഗംഗ.