കക്കോടി: മണ്ടോത്ത് പരേതനായ രത്നാകരന്റെ മകൻ ആരോമൽ (34 -ഷാഡോ ഫാക്സ് കൊറിയർ ക മ്പിനി പടനിലം) നിര്യാതനായി. സി.പി.എം കയ്യുന്നിമ്മൽ താഴം ബ്രാഞ്ച് അംഗം.മാതാവ്: ബീന. ഭാര്യ: ഹർഷ രാമനാട്ടുകര. മകൻ: ആരവ് (ഭവൻസ് സ്കൂൾ പേരിന്തുരുത്തി ).സഹോദരങ്ങൾ: ശീതൾ (കനറാ ബാങ്ക് ബാലുശ്ശേരി ), ആർച്ച (കെ.എസ്.എഫ്.ഇ കണ്ണൂർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന്.