ബാലുശ്ശേരി: കാപ്പിക്കുന്നുമ്മൽ പരേതനായ കെ.എം. മാധവൻ നായരുടെ ഭാര്യ സരോജിനി അമ്മ (70) നിര്യാതയായി. മക്കൾ: ശ്രീജ, സുരേഷ് (ഐ.ടി മംഗളൂരു), സജേഷ് (ഇന്ത്യൻ കോഫി ഹൗസ് കണ്ണൂർ), സജിത. മരുമക്കൾ: ഗംഗാധരൻ (എരപ്പാൻ തോട്), സതീഷ് (പാവങ്ങാട്), സജില (അധ്യാപിക ബാലുശ്ശേരി ഗവ. വി.എച്ച്.എസ്.എസ്), ദീപ്തി (വെള്ളി മാട്കുന്ന്). സഞ്ചയനം ബുധനാഴ്ച.