വേളം: കുളിക്കുന്നിലെ പരേതനായ ഒണക്കന്റെ ഭാര്യ മലയിൽ മന്നി (96) നിര്യാതയായി. മക്കൾ: ലീല, ഗീത, പൊക്കൻ, ശൈല, പരേതയായ മാത. മരുമക്കൾ: ചാത്തു (പഴശ്ശി നഗർ), പുലിയൂര് സുകുമാരൻ (കച്ചവടം തൊട്ടിൽപ്പാലം ), ദേവി മലയിൽ, രാജൻ (ചേരാപുരം), പരേതനായ കണ്ണൻ. സഹോദരങ്ങൾ: പരേതരായ പൊക്കൻ മാത, ചീരു.