കുന്ദമംഗലം: മുൻ മഹല്ല് സെക്രട്ടറി ചാത്തമംഗലം ചെനമ്പൻ കുഴിയിൽ പി.എം.സി. കോയ (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അഹ്മദ് റാഷിദ്, ഷമീറ, സബീന, ഷജീറ, ഷാലിജ. മരുമക്കൾ: റഫീക്ക്, അബ്ദുൽ അസീസ് കളരാന്തിരി, മുഹമ്മദലി ഫൈസി അമ്പലക്കണ്ടി, ഫസലുറഹ്മാൻ മുറിയനാൽ.