കക്കോടി: മോരിക്കര തിരുവോത്ത് മൊയ്തീൻകോയ (67) നിര്യാതനായി. ജെ. പവർ സ്റ്റേഷൻ (ജപ്പാൻ) മനേജറായിരുന്നു. പരേതനായ പറമ്പത്ത് വി.കെ. മമ്മത് കോയയുടെ മകനാണ്. ഭാര്യ: ടി.പി. സുബൈദ (റിട്ട. സീനിയർ സൂപ്രണ്ട് കോഴിക്കോട് മെഡിക്കൽ കോളജ്). മക്കൾ: ഫത്ത്നത്ത് അമീന, അമർ റിസാൽ.സഹോദരങ്ങൾ: റാബിയ, ബുഷ്റ, സമീഹ, ഷഹർബാൻ, ആരിഫ് (സൗദി), നാദിറ.