ഓമശ്ശേരി: ചോലക്കൽ ഗണേശൻ പണിക്കർ (65) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: സംഗീത, സൗഭാഗ്യ, സഞ്ജയ് കൃഷ്ണ. മരുമക്കൾ: സച്ചിൻ, ജിനീഷ്.