കാക്കൂർ: കുട്ടമ്പൂർ നമ്പിടിവീട്ടിൽ പുറായിൽ വേണുനായർ (85) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സിലീജ് കുമാർ (വിമുക്ത ഭടൻ ഐ.എ.എം. കുന്ദമംഗലം), സിജിത്ത് കുമാർ (എം.എം അസോസിയേറ്റഡ് നരിക്കുനി), ഷീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ (പാലോളി താഴം ), ധന്യ (അറപ്പീടിക). സഹോദരങ്ങൾ: തങ്കമണി, പരേതരായ രാജൻ നായർ, ലീലാമ്മ. സഞ്ചയനം വ്യാഴാഴ്ച.