ഉള്ള്യേരി: പഴയ കാല സോഷ്യലിസ്റ്റ് പ്രവർത്തകനും ജനതാദൾ മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒള്ളൂർ പാറോത്തും കണ്ടി പി. മാധവൻ നായർ ( 78) നിര്യാതനായി. വയനാട് കുന്നംപറ്റ ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറിയായിരുന്നു.ഭാര്യ: പരേതയായ ഹൈമാവതി. മക്കൾ: ഹരിഷ് (പട്ടിക വർഗ വികസന വകുപ്പ് വയനാട് ), അനീഷ് (കെ.എസ്.ആർ.ടി.സി കോഴിക്കോട്) . മരുമക്കൾ: സുനിത (ഉള്ള്യേരി അഗ്രികൾച്ചറൽ സൊസൈറ്റി), പ്രിയങ്ക. സഹോദരങ്ങൾ: ലക്ഷ്മി, ഗംഗാധരൻ.