ചേമഞ്ചേരി: പെരുവയൽ പിലാക്കണ്ടി ഭാസ്കരൻ നായർ (80 -റിട്ട. തമിഴ്നാട് പൊലീസ്) നിര്യാതനായി. ഭാര്യ: ദേവിയമ്മ പൊക്രാടത്ത്. മക്കൾ: സുരേഷ്, ഷെർളി (അംഗൻവാടി സ്പെഷൽ എജുക്കേഷൻ ടീച്ചർ). മരുമകൻ: വിനോദ്. സഹോദരങ്ങൾ: പരേതനായ പിലാക്കണ്ടി രാഘവൻ നായർ, ആനയാടത്ത് ലക്ഷ്മിക്കുട്ടിയമ്മ. സഞ്ചയനം വ്യാഴാഴ്ച.