കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് തെക്കേവീട്ടിൽ പി.പി. ശാരദ (65) നിര്യാതയായി. ഭർത്താവ്: മങ്കത്തിൽ ഗംഗാധരൻ നായർ. മക്കൾ: ദിവ്യ, ബാബുരാജ്, ശ്രുതി. മരുമക്കൾ: ശിവദാസൻ (പയ്യന്നൂർ), പി.വി. പ്രനീഷ (കാലിക്കടവ്), കെ. മനോജ് (ചെറുവത്തൂർ). സഹോദരങ്ങൾ: പാറുക്കുട്ടി, സരോജിനി, പരേതരായ നാരായണൻ നായർ, നാരായണിയമ്മ, ലക്ഷ്മിയമ്മ. സഞ്ചയനം ബുധനാഴ്ച.