കാവുമന്ദം: കാലികുനി പുതിയില്ലത്ത് വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ പ്രദീപ് (36) നിര്യാതനായി. ഭാര്യ: ശരണ്യ. മക്കൾ: ധ്യാൻ പ്രദീപ്, ധൻവിക് പ്രദീപ്. സഹോദരങ്ങൾ: പ്രസന്ന, കിഷോർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.