കോട്ടത്തറ: കരിഞ്ഞകുന്ന് തളിയിൽ ആമിന ഉമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാസിം. മക്കൾ: പരേതയായ ഫാത്തിമ, ഇബ്രാഹിം, മറിയം, പരേതനായ അബൂബക്കർ മുസ്ലിയാർ. മരുമക്കൾ: പരേതനായ സൈദലവി കരിഞ്ഞകുന്ന്, ആയിഷ കുപ്പാടിത്തറ, മൊയ്തുട്ടി വെണ്ണിയോട്, മൈമൂന കൊടുവള്ളി.