ശ്രീകണഠപുരം: ഏരുവേശ്ശി പൂപ്പറമ്പിലെ മാപോത്ത് നാരായണൻ (75) നിര്യാതനായി. ഭാര്യ: കുറുങ്ങോടൻ കാർത്ത്യായനി. മക്കൾ: ജയന്തി, ജയശ്രി, ജയൻ. മരുമക്കൾ: ബാബു (തില്ലങ്കരി), സതീശൻ (കുറുമാത്തൂർ), ലത (കൂടാളി).