പയ്യന്നൂർ: വെള്ളൂർ കണിയേരിയിലെ എം.പി. കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: എം.പി. ശാന്ത. മക്കൾ: റീത്ത, രമേശൻ (സി.പി.എം കണിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗം, മാനേജർ വെള്ളൂർ സർവിസ് ബാങ്ക്), രജിത. മരുമക്കൾ: രവീന്ദ്രൻ പണിക്കർ (തിമിരി), പ്രീത (കരിവെള്ളൂർ), അനീഷ് പണിക്കർ (പട്ടുവം).