പഴയങ്ങാടി: മാട്ടൂൽ നോർത്ത് സർവിസ് സഹകരണ ബാങ്കിന് സമീപത്തെ വലിയത്തിൽ വീട്ടിൽ സി.കെ. അബ്ദുൽ അസീസ് (89) നിര്യാതനായി. ഭാര്യ: വി. കുഞ്ഞലീമ. മക്കൾ: മുസ്തഫ (അബൂദബി), അബ്ദുല്ലത്തീഫ്, അനീഫ് (ഇരുവരും ഖത്തർ), ആരിഫ, ആബിദ, സാജിദ, പരേതയായ സുബൈദ. മരുമക്കൾ: ഹന്നത്ത്, നഹിമ, മുഫീദ, അബ്ദുല്ലക്കുട്ടി, നൗഷാദ്, അബൂ സാലി, അബ്ദുൽ സത്താർ. സഹോദരൻ: പരേതനായ സി.കെ. ഇബ്രാഹിം.