തലശ്ശേരി: കതിരൂർ വേറ്റുമ്മൽ ചിത്തിരയിൽ സി. പുരുഷോത്തമൻ (68) നിര്യാതനായി. നേവി ജീവനക്കാരനായിരുന്നു. ഭാര്യ: രേഷ്മ. മക്കൾ: വർഷ, വിഷ്ണു. മരുമകൻ: നിതിൻ (ഗൾഫ്). സഹോദരങ്ങൾ: വേലാണ്ടി വാസു (സി.പി.എം പുല്ലമ്പിൽ ബ്രാഞ്ച്), സി. ഗോപാലൻ (സി.പി.എം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി, നഗരസഭ കൗൺസിലർ ഊരാങ്കോട്ട്), സി. സരസ്വതി, പരേതരായ വേലാണ്ടി ബാലൻ, രാമൻ.