കേളകം: കൊളക്കാട് സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂൾ റിട്ട. പ്രഥമാധ്യാപിക കൊളക്കാടിലെ ചേരിയിൽ മേരിക്കുട്ടി (66) നിര്യാതയായി. തൊണ്ടിയിൽ കുറിഞ്ഞിരപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ്: ചേരിയിൽ വക്കച്ചൻ. മകൻ: കോളിൻസ്. മരുമകൾ: അഞ്ജു ജോൺ.