പാപ്പിനിശ്ശേരി: പഞ്ചായത്തിന് സമീപം ചിടങ്ങില്‍ ഹൗസില്‍ സി.പി അബ്ദുല്ല (61) നിര്യാതനായി. പരേതനായ അഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷൈമ. സഹോദരങ്ങള്‍: മുസ്തഫ, റഫീഖ്, ജമീല, മമ്മു, ജറീന, ആസീമ, പരേതനായ ഹാരിസ്.