എടക്കാട്: റെയിൽവേ സ്റ്റേഷന് സമീപം ചാലാക് റോഡിലെ റസിയാസിൽ കയനാടത്ത് മുഹമ്മദ് റമീസ് (42) നിര്യാതനായി. പരേതനായ മേലേക്കണ്ടി റഫീഖിന്റെയും കയനാടത്ത് റസിയയുടെയും മകനാണ്. സഹോദരങ്ങൾ: റഫാദ് (ദുബൈ), റഫ്ന. മകൻ: സാം.