പാനൂർ: വടക്കേ പൊയിലൂർ പാറയുള്ളപറമ്പിൽ പുളിയുള്ളപറമ്പത്ത് വിജിത്ത് (39) നിര്യാതനായി. പരേതനായ കണ്ണന്റെയും, വസന്തയുടെയും മകനാണ്. ഭാര്യ: സൂര്യ. മകൻ: ആരവ്കൃഷ്ണ. സഹോദരങ്ങൾ: മോളി, ബിജു, വിപേഷ്.