കണ്ണൂർ: ചിറക്കൽകുളം സ്വദേശി കുറുവയിലെ അലാ സ്നയിൽ കെ.വി. സഹീദ് (78) നിര്യാതനായി. തിരുവേപ്പതി മിൽ ജീവനക്കാരനായിരുന്നു.ജമാഅത്തെ ഇസ്ലാമി സിറ്റി ഹൽഖ പ്രവർത്തകനാണ്.ഭാര്യ: സൂപ്യായാറകത്ത് സഫിയത്ത്. മക്കൾ: സവാഹിർ, ശംഷീർ സൂപ്യാർ (ബ്രെയിൻ ലൈറ്റ് കണ്ണൂർ), ഷഹീർ, സഫ് വാൻ (ഷാർജ), റസ്മിന. മരുമക്കൾ: ഇജാസ്, ജസീല, ഷെജില, റസീന, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, റഹ് മാബി, പരേതനായ അബ്ദുൽ ജബ്ബാർ.