കൊയിലാണ്ടി: കാട്ടിലപ്പീടിക വനജ ഉപ്പാലക്കൽ (62) നിര്യാതയായി. ഭർത്താവ്: അശോകൻ. സഹോദരങ്ങൾ: ചന്ദ്രൻ, ബാബു, ശിവദാസ്, ശശി, ഗിരിജ, പരേതയായ ചന്ദ്രിക. സഞ്ചയനം ബുധനാഴ്ച.