മാവൂർ: കണ്ണിപറമ്പ് എർളോത്ത് മേത്തൽ സരോജിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. വേലായുധൻ. മക്കൾ: ഉണ്ണികൃഷ്ണൻ, ശാന്തകുമാരി, ബിന്ദു. മരുമക്കൾ: പ്രകാശൻ, രാമചന്ദ്രൻ, സവിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.