കോഴിക്കോട്: നടുവട്ടം വായനശാലക്കു സമീപം പരേതരായ രാമചന്ദ്രന്റെയും രത്നകുമാരിയുടെയും മകൻ രാജേഷ് (45) നിര്യാതനായി. ഭാര്യ: ധന്യ. സഹോദരി: റിജുല. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.