ഓമശ്ശേരി: പൊയിൽ തരിപ്പിക്കുന്നുമ്മൽ ഉസ്മാൻ (58) നിര്യാതനായി. തരിപ്പിക്കുന്നുമ്മൽ അബൂബക്കർ, ഫാത്തിമ എന്നിവരുടെ മകനാണ്. മക്കൾ: പരേതനായ മുനീർ, മുഹ്സിന, മുർഷിദ്, മുബശ്ശിർ, യൂസുഫ്, സജ്ല. മരുമകൻ: റഈസ് കൂടത്തായി. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബ്ദുന്നാസർ, ആയിശ, റംല.