ചമ്പാട്: കണ്ണൂർ ചമ്പാട് ആലക്കുന്നുമ്മൽ ഹൗസിൽ എ.കെ.പ്രേമലത (90) നിര്യാതയായി. പരേതനായ ടി.വി. രാഘവൻ നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: സിന്ധു, ശോഭിത, സുധ, കൃഷ്ണകുമാർ, സഞ്ജയ്. മരുമക്കൾ: പ്രദീപ് കുമാർ, സോമശേഖരൻ, അപർണ,സ്വാതി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ചമ്പാട് ആലക്കുന്നുമ്മൽ ഹൗസിൽ.