വടകര: പുതുപ്പണം ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് സമീപം പടയന്റവിട കുഞ്ഞാമി (95) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മജീദ്, കരീം, കുഞ്ഞമ്മദ്. മരുമക്കൾ: ജമീല, സൗദ, ജമീല.