താമരശ്ശേരി: ചെമ്പ്ര ഓട്ടപ്പിലാക്കിയിൽ സുരേന്ദ്രൻ (78) നിര്യാതനായി. താമരശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റയി പ്രവർത്തിച്ചിരുന്നു. ഭാര്യ. ശാരദ. മക്കൾ: അനൂപ് (കേരള പൊലീസ്), വിനൂപ് (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: റീജ തിക്കോടി. സൗമ്യ മടപ്പള്ളി.